ഒറ്റക്കിരുന്ന്‌ ചില ചോദ്യങ്ങള്‍


                              ``പുസ്തകത്തിലെ പേജുകള്മറിക്കാനുള്ളതാണ്‌. ജീവിതത്തിലെ പുറങ്ങള്അതിനുള്ളതല്ല'' എന്ന്രോഗബാധിതനായി കിടക്കവേ ലോകപ്രശസ് സാഹിത്യകാരന്ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്‌. സമയമല്ല നമ്മളാണ്കടന്നുപോകുന്നത്‌. ഓരോ ദിവസവും കൂടുതല്മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്ശനമാണ്പോംവഴി.

                               ``
സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്ക്ക്കൂടുതല്മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന്ഇമാം ശാഫിഈയുടെ കവിതയുണ്ട്‌. സ്വകാര്യമായിരുന്ന്സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്നിന്നെല്ലാമൊഴിഞ്ഞ്സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്ത്തണം. ചോദ്യങ്ങളില്ഇവയുണ്ടാകാട്ടെ:

*
എന്റ പോരായ്മകളെല്ലാം ഏറ്റവുമറിയുന്നത്ഞാനാണ്‌. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്എന്തു    ചെയ്തു?
*
പാടില്ലാത്ത പല ചിന്തകളും മനസ്സില്മുളച്ചുപൊന്തുന്നു. അവയില്നിന്ന്മനസ്സിനെ ശുദ്ധീകരിക്കാന്എന്തു ചെയ്തു?
*
എവിടെയൊക്കെയാണ്എനിക്ക്വീഴ്ചകള്പറ്റുന്നതെന്ന്അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്എന്തു ചെയ്തു?
*
എല്ലാം കാണുന്നവനാണ്അല്ലാഹു എന്നറിഞ്ഞിട്ടും അവന്കാണുമല്ലോ എന്ന ചിന്ത നഷ്ടപ്പെട്ടതു കൊണ്ടാണ്മുഴുവന്തെറ്റുകളും വന്നുപോയത്‌. അവന്കേള്ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ്സംസാരത്തില്പാപങ്ങള്പെരുകിയത്‌.
*
അല്ലാഹുവിലേക്ക്കൂടുതല്അടുപ്പിക്കാനാണ്നമസ്കാരങ്ങള്‍. എന്റെ നമസ്കാരങ്ങള്കൊണ്ട്ഞാനെന്താണ്നേടിയത്?
* നല്ല പ്രവര്ത്തനങ്ങള്ചെയ്തപ്പോള്പോലും നല്ല നിയ്യത്ത്എനിക്ക്നഷ്ടപ്പെട്ടില്ലേ?

*
സമയം, സമ്പത്ത്, ആരോഗ്യം, അറിവ്‌... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത്അനുഗ്രഹമായിരിക്കും എന്നെ കുറ്റക്കാരനാക്കുക?


*
കടപ്പാടുകളുടെ ലോകത്താണ്എന്റെ ജീവിതം. മാതാപിതാക്കള്, കുടുംബങ്ങള്, ഇണ, സുഹൃത്തുക്കള്, അയല്പക്കം...
 ഇതില്ഏതെങ്കിലുമൊന്നിന്റെ പേരില്ഞാന്കുറ്റക്കാരനാവുമോ?
 
* രോഗികള്, അനാഥകള്, വിധവകള്, സാധുജനങ്ങള്‍... എന്റെ ചുറ്റുമുള്ള ഇവരെ പരിഗണിക്കാത്തതിന്റെ പേരില്ഞാന്
കുറ്റക്കാരനാവില്ലേ!
*
ഞാന്വിശ്വസ്തനാണോ?
*
സാമ്പത്തിക വിഷയമാണ്ഒരാളെ തിരിച്ചറിയാനുള്ള നല്ല മാര്ഗമെന്ന്തിരുനബി പറഞ്ഞു. എനിക്ക്എന്നെ
തിരിച്ചറിയാനുള്ള നല്ല വഴിയും അതുതന്നെ. എന്റെ സമ്പത്ത്മുഴുവനായും  
ഹലാല്ആണോ?
*
സംസാരത്തില്വരുന്ന പിഴവുകള്എത്രമാത്രം ഗുരുതരമാണെന്ന്എനിക്ക്അറിയാം. എന്നിട്ടും എന്തുകൊണ്ട്ഞാനത്
തുടരുന്നു?
*
ചെറിയ പാപങ്ങള്എന്നെ നശിപ്പിക്കില്ലേ?
*
ദുശ്ശീലങ്ങള്എന്തുകൊണ്ട്അവസാനിപ്പിക്കാനാവുന്നില്ല? നല്ല ശീലങ്ങള്തുടങ്ങാനാകുന്നില്ല?
*
ചെറിയ പുണ്യങ്ങള്എനിക്കെത്രയോ ചെയ്യാന്കഴിഞ്ഞിട്ടും എന്തുകൊണ്ട്അവ നിലനിര്ത്താനാവുന്നില്ല?
*
അസൂയ, അഹങ്കാരം, ആഡംബരം ഇവയെല്ലാം വന്പാപങ്ങളാണെന്നറിഞ്ഞിട്ടും എന്നില്സംഭവിക്കുന്നുണ്ടോ?
*
നല്ലത്പഠിക്കാനും കേള്ക്കാനും വായിക്കാനും പ്രവര്ത്തിക്കാനും എന്റെ മടിയും അലസതയുമല്ലേ തടസ്സം?
*
രണ്ടു ലോകത്തും എനിക്ക്തണലാകുന്ന അല്ലാഹുവിന്റെ മഹാഗ്രന്ഥം എന്റെ ജീവിതത്തിന്മാര്ഗരേഖയാക്കുന്നതില്
ഞാന്പരാജയപ്പെടുന്നില്ലേ?
*
സ്വന്തത്തിനു വേണ്ടിയല്ലാതെ മറ്റുള്ളവര്ക്ക്വേണ്ടി കരയുന്നുണ്ടോ?
*
അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്ഒരുപാട്ചെയ്യാമായിരുന്നിട്ടും ഞാന്വല്ലതും ചെയ്തോ?
*
രോഗികളെ ഞാന്എത്രയോ കണ്ടിട്ടുണ്ട്‌. ആരോഗ്യമാണ്ഏറ്റവും വലിയ സൗഭാഗ്യമെന്ന്അറിഞ്ഞിട്ടും എന്റെ
സമയവും ആരോഗ്യവും വെറുതെ കളഞ്ഞില്ലേ?
*
പ്രാര്ഥനയുടെ മഹാശക്തി അറിഞ്ഞിട്ടും പ്രാര്ഥിക്കാതിരിക്കുന്നത്എന്തുകൊണ്ടാണ്?
*
നല്ല പെരുമാറ്റം കൊണ്ട്വിജയത്തിലെത്താം. എന്റെ പെരുമാറ്റത്തിലെ പോരായ്മകള്ഞാന്തിരിച്ചറിയുന്നുണ്ടോ?
*
അല്ലാഹുവിന്റെ വിധിയില്സംതൃപ്തനാകേണ്ടയാളാണ്ഞാന്‍. പക്ഷേ, പലപ്പോഴും പതറിപ്പോയില്ലേ?
*
വേദനകള്സ്വര്ഗം തരുമെന്ന്ഓര്ക്കാതെ പോയില്ലേ?
*
മറ്റുള്ളവര്ക്കുവേണ്ടി പ്രാര്ഥിക്കാതിരുന്നുവോ?
*
ഇസ്ലാമിക രീതിയില്ജീവിക്കുന്നത്അഭിമാനമായി കാണുന്നതില്പരാജയപ്പെടുന്നുണ്ടോ?
*
തിന്മകളുടെ കുത്തൊഴുക്കില്, പലപ്പോഴും ഞാനും കൂടെ ഒഴുകുന്നില്ലേ?
*
ആത്മവിമര്ശനത്തില്നിന്ന്ഞാന്ഒഴിഞ്ഞുമാറുന്നുണ്ടോ?